സബ് കലക്ടറുടെ ഒഴിപ്പിക്കലിന് സ്റ്റേ
BY fousiya sidheek18 Jun 2017 2:41 AM GMT
fousiya sidheek18 Jun 2017 2:41 AM GMT
തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് കടിഞ്ഞാണ്‍. സബ്കലക്ടര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ 22 സെന്റ് ഭൂമി ജൂലൈ ഒന്ന് വരെ ഒഴിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശം. നടപടിയില്‍ റവന്യൂവകുപ്പ് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. നേരത്തേമന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടര്‍ന്നാണു നടപടി.
Next Story
RELATED STORIES
കലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTപുല്ലാങ്കുഴല്‍ സംഗീതത്തിലെ മാന്ത്രിക സ്പര്‍ശം
28 May 2022 8:06 AM GMTഒമ്പതു മണിക്കൂറും 49 മിനിറ്റും; പാല്‍ക്ക് കടലിടുക്ക് നീന്തിക്കടന്ന്...
21 April 2022 6:19 AM GMTആസിമിന്റെ ഗുരു; സജി വാളാശ്ശേരില്‍ സൗജന്യമായി നീന്തല്‍ പരിശീലനം...
25 March 2022 10:02 AM GMTകുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMTകുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിച്ച് രോഹിത്
6 Feb 2022 6:34 AM GMT