വാതുവയ്പ് ; 3 പേര്‍ അറസ്റ്റില്‍
BY fousiya sidheek20 Jun 2017 3:23 AM GMT
fousiya sidheek20 Jun 2017 3:23 AM GMT
ന്യൂഡല്‍ഹി: ഇന്ത്യ-പാക് ഐസിസി ചാംപ്യന്‍ ട്രോഫി ഫൈനല്‍ മല്‍സരത്തില്‍ വാതുവയ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സിവില്‍ ലൈന്‍ ഭാഗത്തു നടത്തിയ റെയ്ഡില്‍ നബേഡ് രാജേഷ്‌കുമാര്‍, നിതിന്‍ അറോറ, നിതിന്‍ ഗ്രോവര്‍ എന്നിവരാണ് പിടിയിലായത്.
Next Story