വരാന്തയില്‍ സാനിറ്ററി നാപ്കിന്‍; ദേഹപരിശോധന വിവാദത്തില്‍
BY sruthi srt26 March 2018 6:26 AM GMT
X
sruthi srt26 March 2018 6:26 AM GMT
ഭോപ്പാല്‍: ഹോസ്റ്റലിലെ ശുചിമുറിയുടെ വരാന്തയില്‍ സാനിറ്ററി നാപ്കിന്‍ കണ്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയ സംഭവം വിവാദമാവുന്നു. മധ്യപ്രദേശിലെ ഡോ. എച്ച്എസ്ഗൗര്‍ കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥികളെയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ദേഹപരിശോധനയ്ക്ക വിധേയരാക്കിയത്.
കുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ ഉണ്ട്.സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗസമിതിയെ വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്.
കുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ ഉണ്ട്.സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗസമിതിയെ വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT