റൊണാള്‍ഡോ കൂടെയുണ്ടെങ്കില്‍ പോര്‍ച്ചുഗല്ലിന് എല്ലാം സാധ്യം: മൊറീഞ്ഞോ
BY vishnu vis8 May 2018 5:15 PM GMT
X
vishnu vis8 May 2018 5:15 PM GMT
ലണ്ടന്‍: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പോര്‍ച്ചുഗല്ലിന് അസാധ്യമായി ഒന്നുമില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ. റഷ്യന്‍ ലോകകപ്പില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോര്‍ച്ചുഗല്ലിന് സാധിക്കുമെന്നും മൊറീഞ്ഞോ പറഞ്ഞു. പോര്‍ച്ചുഗല്‍ മികച്ച ഒരു ടീമാണ്. റൊണാള്‍ഡോയാണ് അവരുടെ വജ്രായുധം. അത് തിരിച്ചറിഞ്ഞ് കളിക്കണമെന്നും മൊറീഞ്ഞോ കൂട്ടിച്ചേര്‍ത്തു. ഈ സീസണിലും മിന്നും പ്രകടനം പുറത്തെടുത്ത റൊണാള്‍ഡോ 42 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT