യുവതിയെ പീഡിപ്പിച്ചു;ഇന്ത്യന്‍ യോഗാ ഗുരുവിന് സിങ്കപ്പൂരില്‍ 9 മാസം തടവ്
BY midhuna mi.ptk4 April 2018 12:51 PM GMT
X
midhuna mi.ptk4 April 2018 12:51 PM GMT
സിങ്കപ്പൂര്‍: യുവതിയെ പീഡിപ്പിച്ചതിന് ഇന്ത്യക്കാരനായ യോഗ ഗുരുവിന് സിങ്കപ്പൂരില്‍ ഒന്‍പത് മാസം തടവ് ശിക്ഷ. യോഗാ ഗുരു രാകേഷ് കുമാര്‍ പ്രസാദിനെയാണ് സിങ്കപ്പൂര്‍ കോടതി ഒന്‍പത് മാസം തടവിന് ശിക്ഷിച്ചത്. കൂടാതെ ആയിരം സിങ്കപ്പൂര്‍ ഡോളര്‍ പിഴയടക്കാനും കോടതി ഉത്തരവായി. യുവതിക്ക് നേരെ ബലപ്രയോഗം നടത്തുകയും ലൈംഗീകമായി അതിക്രമത്തിന് മുതിര്‍ന്നതിനുമാണ് ഇയാളെ സിങ്കപ്പൂര്‍ കോടതി ശിക്ഷിച്ചത്.2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളുടെ അസിസ്റ്റന്റ് മാനേജരായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT