മാധ്യമപ്രവര്‍ത്തകനെ അമ്പരപ്പിച്ച് മെസ്സി
BY kasim kzm29 Jun 2018 3:27 AM GMT
kasim kzm29 Jun 2018 3:27 AM GMT
മോസ്കോ: നൈജീരിയക്കെതിരെയുള്ള മല്‍സരത്തിനു ശേഷം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അമ്പരപ്പിച്ചു സൂപ്പര്‍താരം ലയണല്‍ മെസ്സി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്റീന റിപോര്‍ട്ടര്‍ താന്‍ മുമ്പ് മെസ്സിക്ക് നല്കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. അതിന് ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. 'ഇതാ ഇങ്ങോട്ടു നോക്കൂ...' ചരട് കെട്ടിയ കാലുകള്‍ മെസ്സി ഉയര്‍ത്തിക്കാണിച്ചു.
അര്‍ജന്റീന ഐസ്ലാന്ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്ത്തകന് മെസ്സിക്ക് നല്‍കിയത്. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്.'
മെസ്സിയുടെ ആരാധകരോടുള്ള സ്നേഹത്തിന് വന്‍ പ്രശംസയാണ് ഈ സംഭവത്തോടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT