മലയാളി ദമ്പതികള്‍ ട്രെയിനില്‍ കൊള്ളയടിക്കപ്പെട്ടു
BY sruthi srt25 Jun 2018 5:48 AM GMT
X
sruthi srt25 Jun 2018 5:48 AM GMT
കോഴിക്കോട്: ബറോഡയില്‍ നിന്ന് തൃശൂരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ മലയാളി ദമ്പതികള്‍ കൊള്ളയടിക്കപ്പെട്ടു. പേഴ്സില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപയാണ് നഷ്ടമായത്. തൃശ്ശൂര്‍ ചേറോട് മഠത്തില്‍ പറമ്പില്‍ വിജയകൂമാര്‍-ബിന്ദു ദമ്പതികളുടെ പണമാണ് നഷ്ടമായത്. െ്രട്രയിന് നമ്പര്‍ 12432,രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്യവേ ഇന്ന് പുലര്‍ച്ചേ 5നും 7നും ഇടയിലാണ് സംഭവം.
എ3 കംപാര്‍ട്ട്മെന്റിലായിരുന്ന ദമ്പതികള്‍ വാഷ്റൂമില്‍ പോയി വന്നപ്പോഴാണ് പണം മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത കംപാര്‍ട്ട്മെന്റില്‍ നിന്ന് പേഴ്സ് കിട്ടി.എന്നാല്‍ പണം നഷ്ടമായിരുന്നു.
എ3 കംപാര്‍ട്ട്മെന്റിലായിരുന്ന ദമ്പതികള്‍ വാഷ്റൂമില്‍ പോയി വന്നപ്പോഴാണ് പണം മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത കംപാര്‍ട്ട്മെന്റില്‍ നിന്ന് പേഴ്സ് കിട്ടി.എന്നാല്‍ പണം നഷ്ടമായിരുന്നു.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT