മദ്രസകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
BY midhuna mi.ptk7 Jan 2018 4:04 AM GMT
X
midhuna mi.ptk7 Jan 2018 4:04 AM GMT
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ മദ്രസകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളായിരിക്കണം ഇതിന് മുന്നില്‍ നില്‍ക്കേണ്ടതെന്നും യാഥാസ്ഥിതിക കാഴ്ചപ്പാടില്‍ നിന്ന് പുറത്തുവരാന്‍ മദ്രസകള്‍ തയ്യാറാകണമെന്നും റാവത്ത് പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടായിരിക്കണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, റാവത്തിന്റെ പ്രസ്താവനക്കെതിരെ ഉത്തരാഖണ്ഡ് മദ്രസാ ബോര്‍ഡ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നു മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ്ലാഖ് അഹമ്മദ് പറഞ്ഞു.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT