പൊതുശൗചാലയങ്ങളില്‍ മദ്യംവില്പന
BY sruthi srt16 Feb 2018 4:59 AM GMT
X
sruthi srt16 Feb 2018 4:59 AM GMT
ന്യൂഡല്‍ഹി: പൊതുശൗചാലയങ്ങളില്‍ മദ്യം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഡല്‍ഹി വനിതാ കമ്മീഷന്. പൊതുശൗചാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ അറിയുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വനിതാ കമ്മീഷന് സന്ദര്‍ശനം നടത്തിയത്.
ഈ സമയത്താണ് ചില സ്ത്രീകള്‍ ശൗചാലയങ്ങളില്‍ മദ്യം വില്‍ക്കുന്നതായി പരാതിപ്പെട്ടത്.ശൗചലായ മേല്‍നോട്ടക്കാരന്റെ മുറിയില്‍ നിന്ന് മദ്യംപിടിച്ചെടുക്കുകയും ചെയ്തിരുന്നു. വെള്ളം വൈദ്യതി എന്നിവക്ക് പലപ്പോഴും തടസങ്ങള്‍ നേരിടുന്നതിനെ കുറിച്ചും പരാതികളുയര്‍ന്നു. വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലൈവാല് ആണ് ശൗചാലയങ്ങള്‍ സന്ദര്‍ശിച്ചത്.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT