പെരിന്തല്‍മണ്ണയില്‍ 70 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
BY ajay G.A.G10 Dec 2017 1:59 PM GMT
X
ajay G.A.G10 Dec 2017 1:59 PM GMT
പെരിന്തല്‍മണ്ണ: നഗരത്തിലെ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പണ വേട്ട. 2000 രൂപയുടെ 70 ലക്ഷം രൂപയുമായി രണ്ട് പേരാണ് പിടിയിലായത്.പട്ടിക്കാട് സ്വദേശി അമാനത്ത് അബ്ദുല്‍ ഗഫൂര്‍ (38) .മുള്ള്യാ മുര്‍ശ്ശി സ്വദേശി പന്തലാം ചേരിയില്‍ അബ്ദുറഹിമാന് (34) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം സിഐടി എസ് ബിനുവും ഷാഡോ പോലീസും അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 2000 രൂപയുടെ 70 ലക്ഷം രൂപ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലയില്‍ നിരവധി കുഴല്‍പണ ഇടപാടുകാര്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ അത്തരം സംഘങ്ങളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
ഇവരില്‍ നിന്ന് 2000 രൂപയുടെ 70 ലക്ഷം രൂപ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലയില്‍ നിരവധി കുഴല്‍പണ ഇടപാടുകാര്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ അത്തരം സംഘങ്ങളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
Next Story
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT