പഞ്ചായത്ത് പ്രസിഡന്റിന് നേരെ ചീമുട്ടയെറിയാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാവ്
BY midhuna mi.ptk13 Jan 2018 6:36 AM GMT
X
midhuna mi.ptk13 Jan 2018 6:36 AM GMT
ചെങ്ങമ്മനാട്: ചെങ്ങമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന് നേരെ ചീമുട്ടയെറിയാന്‍ ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്. പ്രസിഡന്റിന്റെ പെരുമാറ്റം പക്ഷപാതപരമായാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിക്കുകയും അംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന പഞ്ചായത്ത് പ്രസിഡന്റിന് നേരെ ചീമുട്ടയെറിയണം. ഇതിന്റെ പേരില്‍ കേസുവന്നാല്‍ അത് ബിജെപി സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT