നാലാം അങ്കത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു
BY vishnu vis10 Feb 2018 11:02 AM GMT
X
vishnu vis10 Feb 2018 11:02 AM GMT
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായാ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബാറ്റ് ചെയ്യു. പരമ്പരയില്‍ 3-0ന് മുന്നില്‍ നില്ക്കുന്ന ഇന്ത്യക്ക് ഇന്നുകൂടി ജയിച്ചാല്‍ ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്ക് ഭേദമായി എബി ഡിവില്ലിയേഴ്സ് മടങ്ങിയെത്തിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ കേദാര്‍ യാദവിന് പകരം ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തി.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMT