ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല- ശരദ് പവാര്‍
BY sruthi srt5 Feb 2018 4:36 AM GMT
X
sruthi srt5 Feb 2018 4:36 AM GMT
ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. മുസ്ലിങ്ങള്‍ക്ക് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങളാണത്.
മുത്ത്വലാഖ് നിരോധിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായത്തെ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ ഇസ്ലാമില്‍ അനുവദിച്ചിട്ടുള്ള വിഷയങ്ങളില്‍ ഇടപെടാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ലെന്നും അദ്ദേഹം ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT