തെലങ്കാനയിലെ പടക്കശാലയില്‍ പൊട്ടിത്തെറി; 11 മരണം
BY kasim kzm5 July 2018 3:13 AM GMT
kasim kzm5 July 2018 3:13 AM GMT
വാറങ്കല്‍: തെലങ്കാനയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 11 പേര് മരിച്ചു. മരണപ്പെട്ടവരിലധികവും സ്ത്രീകളാണ്. കൊട്ടിലിങ്ക ല മേഖലയില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. രണ്ടു സ്ഫോടനങ്ങളാണ് ഉണ്ടായത്.
പരിക്കേറ്റ അഞ്ചു പേര് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന നിഗമനത്തിലാണ് പോലിസ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ്. കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT