ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തി
BY fousiya sidheek29 May 2017 5:24 AM GMT
fousiya sidheek29 May 2017 5:24 AM GMT
കരിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തെ തുടര്‍ന്ന് പ്രതിഷേധമായി ബീഫ് ഫെസ്റ്റ് ഡിവൈഎഫ്‌ഐ കൊറ്റങ്കര യൂനിറ്റിന്റെ നേതൃത്വത്തില്‍ കേരളപുരത്ത് നടന്നു. സിപിഎം കൊറ്റങ്കര എല്‍സി സെക്രട്ടറി അനില്‍ ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ അംഗങ്ങളായ അരുണ്‍ ഗോവിന്ദ്, കിരണ്‍, പെരിനാട് ശിവന്‍, സജീവ്, ഷാനിര്‍, ശ്രീജിത്, അനീഷ്, ഷിഹാബ്, ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനവുമായിയെത്തിയാണ് ഫെസ്റ്റ് ആരംഭിച്ചത്. ജാതിമതഭേദമന്യേ വിവിധ മേഖലയിലെ ആളുകള്‍, തൊഴിലാളികള്‍, നോമ്പ് തുറന്നെത്തിയവര്‍ ബീഫും കപ്പയും കഴിച്ച് പ്രതിഷേധിച്ചു.——
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT