ട്വിറ്ററില്‍ പ്രവാചക നിന്ദ; സൗദിയില്‍ മലയാളി അറസ്റ്റില്‍
BY abdul ali25 Jun 2018 10:21 AM GMT
X
abdul ali25 Jun 2018 10:21 AM GMT
ദമ്മാം: ട്വിറ്ററിലൂടെ പ്രവാചക നിന്ദ നടത്തിയ മലയാളി യുവാവ് സൗദിയില്‍ അറസ്റ്റിലായി. ദമ്മാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ആലപ്പുഴ പഴവീട് സ്വദേശിയാണ് മതനിന്ദയ്ക്ക് പോലിസ് പിടിയിലായത്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകയുമായുള്ള ചാറ്റിങിനിടെയാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രവാചക നിന്ദ നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റി.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT