ട്രെയിന്‍ യാത്രക്കാരിയ്ക്കു നേരെ ആസിഡ് ആക്രമണം
BY ajay G.A.G30 Jun 2018 10:52 AM GMT
X
ajay G.A.G30 Jun 2018 10:52 AM GMT
കൊട്ടാരക്കര: കന്യാകുമാരിപുനലൂര് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ ആസിഡ് ആക്രമണം. യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. ഇവര്‍ക്കു സമീപത്തിരുന്ന അലോഷ്യസ് എന്ന യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന യുവാവ് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ യുവതിക്കു നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.
പുനലൂര്‍ സ്വദേശിയായ അരുണ്‍ ആണ് ആസിഡാക്രമണം നടത്തിയത്. ഇതിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ യാത്രക്കാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ആക്രമണത്തിനിരയായ യുവതിയെയോ അരുണിനേയോ പരിചയമില്ലെന്നാണ് അലോഷ്യസ് മൊഴി നല്‍കിയിട്ടുള്ളത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT