ജാതി അധിക്ഷേപം: അവഹേളിച്ച് ഇറക്കിവിട്ടു: ബിജെപി ദലിത് എംപി യോഗിക്കെതിരേ മോദിക്ക് പരാതി നല്കി
BY sruthi srt5 April 2018 6:34 AM GMT
X
sruthi srt5 April 2018 6:34 AM GMT
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവഹേളിച്ച് ഇറക്കിവിട്ടുവെന്ന പരാതിയുമായി സംസ്ഥാനത്തെ ബിജെപി ദലിത് എംപി പ്രധാനമന്ത്രി മോദിയെ സമീപിച്ചു. റോബെര്ട്സ്ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം ഛോട്ടാ ലാല്‍ ഖര്‍വാര്‍ ആണ് പരാതിക്കാരന്.
യോഗി ആദിത്യനാഥിന് പുറമെ ബിജെപി യുപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, മുതിര്‍ന്ന നേതാവ് സുനില്‍ ബന്‍സാര്‍ എന്നിവരില്‍ നിന്നും ജാതി അധിക്ഷേപം ഉണ്ടായതായി കാണിച്ച് ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനും ഛോട്ടാ ലാല്‍ ഖര്‍വാര്‍ പരാതി അയച്ചിട്ടുണ്ട്.ഔദ്യോഗികമായി കാണാന്‍ ശ്രമിച്ചപ്പോഴെല്ലാം അവഹേളിക്കുകയും വഴക്കുപറയുകയും ഇറക്കി വിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT