ചെങ്ങോടുമല ഖനനവിരുദ്ധ സമരപ്പന്തല്‍ ഉയര്‍ന്നു
BY kasim kzm30 April 2018 3:37 AM GMT
kasim kzm30 April 2018 3:37 AM GMT
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നരയംകുളം കല്പകശ്ശേരി താഴെ സമരപ്പന്തല്‍ കെട്ടി. പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ തായാട്ട് ബാലന് പന്തല്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ടയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഡെല്‍റ്റ ഗ്രൂപ്പാണ് ഇവിടെ ക്വാറിയും ക്രഷറും തുടങ്ങാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലമായി നാട്ടുക്കാര് കമ്മിറ്റി രൂപവത്ക്കരിച്ച് ഇതിനെതിരെ സമരത്തിലാണ്. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി വി രാജന്, എസ് ഉണ്ണികൃഷ്ണന് വാര്‍ഡ് മെമ്പര്‍ ടി കെ രഗിന്‍ ലാല്‍, വി എം അഷ്റഫ്, കെ എം നസീര്‍, പി കെ ബാലന്, സി രാജന്, മധുസൂദനന് വേട്ടൂണ്ട, പ്രശാന്ത് നരയംകുളം, എ സി സോമന്, എരഞ്ഞോളി ബാലന് നായര്‍, കൊളക്കണ്ടി ബിജു, രാജന് നരയംകുളം, എ കെ കരുണാകരന്, അഖില്‍, കെ അശോക് സംബന്ധിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT