ചെങ്ങന്നൂരിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണം
BY midhuna mi.ptk23 May 2017 8:20 AM GMT
X
midhuna mi.ptk23 May 2017 8:20 AM GMT
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന് സമീപം കാരക്കാട് എംസി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കാര്‍ യാത്രക്കാരായ പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി സജി മാത്യു(50), ബന്ധു ദിവാന് വര്‍ഗീസ്(10) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ചെങ്ങന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10മണിയോടെയായിരുന്നു അപകടം. ഈരാട്ടുപേട്ടക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT