കാവേരി ജലതര്‍ക്കം: കര്‍ണാടകയില്‍ 12ന് ബന്ദ്
BY kasim kzm7 April 2018 3:40 AM GMT
kasim kzm7 April 2018 3:40 AM GMT
ബംഗളൂരു: കാവേരി മാനേജ്മെന്റ് ബോര്‍ഡ് (സിഎംബി) ഉടന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിനെതിരേ കര്‍ണാടകയില്‍ ഈ മാസം 12ന് ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍.
സുപ്രിംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ജലവിതരണം ഉറപ്പുവരുത്താന്‍ ഉടന്‍ സിഎംബി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ പണിമുടക്കിയിരുന്നു. തിങ്കളാഴ്ച ചെന്നൈയില്‍ സത്യഗ്രഹവും നടത്തിയിരുന്നു.

Next Story
RELATED STORIES
എസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMT