thrissur local

എസ്ഡിപിഐ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

തൈക്കാട്: എസ്ഡിപിഐ മാമബസാര്‍ ബ്രാഞ്ച് കമ്മിറ്റി ചക്കംകണ്ടം കായല്‍ കടവില്‍ ഇഫ്താര്‍ സംഗമം നടത്തി.
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മാമബസാര്‍ ബ്രാഞ്ച് പ്രസിഡന്റ് എന്‍ എന്‍ ശഫീഖ് അധ്യക്ഷത വഹിച്ചു.
ജില്ല ട്രഷറര്‍ ഷമീര്‍ ബ്രോഡ്‌വേ, മണ്ഡലം കമ്മിറ്റി അംഗം ഫൈസല്‍ ഇബ്രാഹിം, എസ്ഡിടിയു മേഖല പ്രസിഡന്റ് ഹസ്സന്‍ മരോട്ടിക്കല്‍ ബ്രാഞ്ച് സെക്രട്ടറി നിയാസ് പി. യം , ഉമ്മര്‍ സി പി തുടങ്ങിയവര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it