എന്‍ജിന്‍ കവറില്ലാതെ പറന്ന വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു
BY sruthi srt15 Feb 2018 7:25 AM GMT
X
sruthi srt15 Feb 2018 7:25 AM GMT
സെന്റ് ഫ്രാന്‍സ്‌സികോ: എന്‍ജിന്‍ കവറില്ലാതെ ഹോണോലുലുവില്‍ നിന്ന് സെന്റ് ഫ്രാന്‍സ്‌സികോയിലേക്ക് പോയ 1175 യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം സുരക്ഷിതമായി പറന്നിരങ്ങി.വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും തങ്ങളുടെ പൈലറ്റുമാര്‍ പിന്തുടരുകയായിരുന്നുവെന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു.
വിമാനം ഇറങ്ങുമ്പോള്‍ എടുത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പുറം കവര്‍ കാണാത്ത എന്‍ജിനെയാണ് കാണിക്കുന്നത്.
വിമാനം ഇറങ്ങുമ്പോള്‍ എടുത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പുറം കവര്‍ കാണാത്ത എന്‍ജിനെയാണ് കാണിക്കുന്നത്.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT