എട്ടുദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍
BY midhuna mi.ptk9 Dec 2017 6:04 AM GMT
X
midhuna mi.ptk9 Dec 2017 6:04 AM GMT
കട്ടപ്പന: കട്ടപ്പനയില്‍ എട്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.
കട്ടപ്പന മുരിക്കാട്ടുകുടി സ്വദേശിനി സന്ധ്യയാണ് അറസ്റ്റിലായത്. എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ സന്ധ്യ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനു-സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT