എംബാര്‍ക്കേഷന്‍: കരിപ്പൂരില്‍ ഹജ്ജ് കമ്മിറ്റി സന്ദര്‍നം നടത്തി
BY kasim kzm24 Oct 2018 7:11 AM GMT
kasim kzm24 Oct 2018 7:11 AM GMT
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി വീണ്ടും കരിപ്പൂര്‍ വിമാനത്താവളം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവുമായി കൂടിക്കാഴ്ച നടത്തിയത്. ചെയര്മാന് സി മുഹമ്മദ് ഫൈസി, പി വി അബ്ദുല്‍ വഹാബ് എംപി, കാരാട്ട് റസാഖ് എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. അടുത്ത വര്‍ഷത്തെ ഹജ്ജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.
Next Story
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT