ഇരിട്ടിയില്‍ ഉഗ്രശേഷിയുള്ള ബോംബും നിര്‍മ്മാണ സാമഗ്രികളും പിടികൂടി
BY midhuna mi.ptk11 May 2018 10:07 AM GMT
X
midhuna mi.ptk11 May 2018 10:07 AM GMT
ഇരിട്ടി: ഉഗ്രശേഷിയുള്ള ബോംബും ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടി. ഇരിട്ടി കീഴൂര്‍ പടിയില്‍ താഴെ വള്ള്യാട് അംഗന്‍വാടിക്ക് സമീപത്ത് നിന്നാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബും നിര്‍മ്മാണ സാമഗ്രികളും പിടികൂടിയത്. കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്ക്വാഡും ഇരിട്ടി പോലീസും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഇതിന് മുന്‍പും ഇതേ സ്ഥലത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തിയിരുന്നു. പൈപ്പും വെടിമരുന്നും ഉള്‍പ്പെടെയുള്ള ബോബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം വള്ള്യാട് അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്ക്വാഡും ,ഡോഗ് സ്ക്വാഡും , ഇരിട്ടി പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. ബോംബ് സ്ക്വാഡ് എസ് ഐ ശശിധരന്, ഇരിട്ടി സി ഐ രാജീവന് വലിയവളപ്പില്‍ ,എസ് ഐ സജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT