ഇടതുപക്ഷം ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നു
BY fousiya sidheek15 Jun 2017 3:22 AM GMT
fousiya sidheek15 Jun 2017 3:22 AM GMT
ഹൈദരാബാദ്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിക്കാന്‍ ഇടതുപക്ഷം ഒരുങ്ങുന്നു. ഒരു പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ഗോപാല്‍കൃഷ്ണ ഗാന്ധിയെ നിര്‍ദേശിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സിപിഎം, സിപിഐ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ജെഡിയു നേതാവ് ശരത് യാദവിനെ സ്ഥാനാര്‍ഥിയാക്കുന്നതിലും ഇടതുപക്ഷത്തിന് എതിര്‍പ്പില്ലെന്ന് അവര്‍ പറഞ്ഞു.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMT