ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ ഭരണകൂടത്തിന് അധികാരമില്ല: എന്‍എപിഎം
BY kasim kzm19 Jun 2018 4:22 AM GMT
kasim kzm19 Jun 2018 4:22 AM GMT
തിരുവനന്തപുരം: വായുവും മണ്ണും ജലവും ജൈവൈവിധ്യവുമടങ്ങുന്ന ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്ന് എന്‍എപിഎം കോ-ഓഡിനേറ്റര്‍ കുസുമം ജോസഫ് പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ എന്‍എപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സെക്രട്ടേറിയററ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമ്മേളനത്തില്‍ എം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം, എം മോഹന്‍ദാസ്, ആര്അജയന്, ഹാഷിം ചേന്ദാംപിള്ളി, കെകെ ദേവദാസ്, ആന്റൊ ഏലിയാസ്, ബി ശ്രീകുമാര്‍, ലോഹ്യവിചാരവേദി ദേവരാജന്‍, അഡ്വ. അനീഷ് ലൂക്കോസ്, എസ് ഉഷ, ശ്രീധര്‍ തണല്‍ പ്രതിഷേധ യോഗത്തിനും മാര്‍ച്ചിനു നേതൃത്വം നല്കി.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT