അഞ്ച് മാവോവാദികള്‍ക്ക് വധശിക്ഷ
BY fousiya sidheek26 May 2017 2:54 AM GMT
fousiya sidheek26 May 2017 2:54 AM GMT
മംഗര്‍: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ബിഹാറില്‍ സിആര്‍പിഎഫ് സൈനിക വാഹനത്തിനു നേരെ നടത്തിയ ഒളിയാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ചു മാവോവാദികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. വിപിന്‍ മണ്ഡല്‍, അദികലാല്‍ പണ്ഡിറ്റ്, രതുകോഡ, വനോകോഡ, മനുകോഡ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ 25,000 രൂപ വീതം പിഴയും അടയ്ക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജ്യോതി സ്വരൂപ ശ്രീവാസ്തവ വിധിന്യായത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT