തിരൂരില്‍ സ്കൗട്ട് ക്യാംപിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു
BY BSR9 Feb 2024 3:10 PM GMT
X
BSR9 Feb 2024 3:10 PM GMT
മലപ്പുറം: തിരൂര്‍ കല്പകഞ്ചേരിയില് സ്കൗട്ട് ക്യാംപിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പ് സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് ക്യാംപിനെത്തിയ അപകടത്തില്‍പ്പെട്ടത്. നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ ഇറങ്ങിയ ആറ്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന ഫാത്തിമ മുന്ഷിന, ആയിഷാ റുദ എന്നീ വിദ്യാര്‍ഥിനികളാണ് മുങ്ങി മരിച്ചത്. മൃതദേഹം നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT