ഗുരുവായൂരില്‍ ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു
BY BSR8 Nov 2023 12:57 PM GMT
X
BSR8 Nov 2023 12:57 PM GMT
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് മരിച്ചു. കൊമ്പന് ചന്ദ്രശേഖരന് എന്ന ആനയുടെ ആക്രമണത്തിലാണ് രണ്ടാം പാപ്പാന് രതീഷാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം. പരിക്കേറ്റ് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോള്‍ തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു. ഒന്നാം പാപ്പാന് അവധിയായതിനാലാണ് രതീഷ് ഇക്കാര്യം ചെയ്തത്. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം ഈയെടാണ് കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്.
Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT