Sub Lead

കെ വേണുവിന്റെ ഭാര്യ മണി നിര്യാതയായി

കെ വേണുവിന്റെ ഭാര്യ മണി നിര്യാതയായി
X

തൃശൂര്‍: കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്ന കെ വേണുവിന്റെ ഭാര്യ തൃശൂര്‍ ഒളരിക്കര അമ്പാടിക്കുളം കോയംപറമ്പത്ത് വീട്ടില്‍ മണി എന്ന നഗുലേശ്വരി(75) നിര്യാതയായി. മക്കള്‍: അനൂപ് വേണു(ഫോട്ടോ ജേണലിസ്റ്റ്), അരുണ്‍. മരുമക്കള്‍: സൂര്യ, ബിന്ദു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് വടുക്കര ശ്മശാനത്തില്‍.

Next Story

RELATED STORIES

Share it