പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; യുവാവിന്റെ തല മൊട്ടയടിച്ച് ജനമധ്യത്തില്‍ ക്രൂരമര്‍ദനം (വീഡിയോ)
BY APH11 Feb 2022 1:38 PM GMT
X
APH11 Feb 2022 1:38 PM GMT
ഭോപ്പാല്‍: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ജനമധ്യത്തില്‍ യുവാവിന് ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ജബല്‍ പൂരിലാണ് സംഭവം. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് സീതാറാം രാജ്പുത്തിനെ മര്‍ദിക്കുകയും തലയിലെ മുടിയും മീശയും പാതി വടിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു. ജനമധ്യത്തില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു.
— Kumar kundan ostwal (@OstwalKumarp) February 10, 2022
ജബല്‍പൂരിലെ നാക ഔട്ടോപോസ്റ്റിന് കീഴിലുള്ള മറുതല് ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ദാമോ ദേഹത് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മാപ്പിള കലാ അക്കാദമി ചെയര്മാന് പി എച്ച് അബ്ദുല്ല അന്തരിച്ചു
7 May 2024 5:19 AM GMTകോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു
7 May 2024 4:58 AM GMTപെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMT