യുഎസ് ഓപ്പണ്‍; ടീനേജ് സെന്സേഷന് അല്‍ക്കാരസിന് കിരീടവും ഒന്നാം റാങ്കും
ഡാനിയേല്‍ മെദ്വദേവിനെ മറികടന്നാണ് അല്‍ക്കാരസിന്റെ റാങ്കിങിലെ മുന്നേറ്റം.
BY FAR12 Sep 2022 4:54 AM GMT
X
FAR12 Sep 2022 4:54 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ കിരീടം സ്പെയിനിന്റെ ടീനേജ് താരം കാര്‍ലോസ് അല്‍ക്കാരസിന്.പുരുഷ വിഭാഗം ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് അല്‍ക്കാരസിന്റെ നേട്ടം. സ്കോര്‍ 6-4, 6-7, 6-3. താരത്തിന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമാണ്. ഇതിഹാസം റാഫേല്‍ നദാലിന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.കിരീട നേട്ടത്തോടെ അല്‍ക്കാരസ് ലോക റാങ്കിങില്‍ ഒന്നാമതെത്തി. ഡാനിയേല്‍ മെദ്വദേവിനെ മറികടന്നാണ് അല്‍ക്കാരസിന്റെ റാങ്കിങിലെ മുന്നേറ്റം.
Next Story
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT