പെരിയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ യുവാക്കള്‍ മുങ്ങിമരിച്ചു
ആലുവ തോട്ടയ്ക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന് ആഷിക്ക് (21), തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന് റിതു(22) എന്നിവരാണ് മരിച്ചത്
BY TMY6 May 2021 3:31 AM GMT
X
TMY6 May 2021 3:31 AM GMT
കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു.ആലുവ തോട്ടയ്ക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന് ആഷിക്ക് (21), തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന് റിതു(22) എന്നിവരാണ് മരിച്ചത്.
തോട്ടയ്ക്കാട്ടുകര വടക്കേ കടവിലായിരുന്നു സംഭവം.ആഷിക്കിന്റെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു.റിതുവിന്റെ മൃതദേഹം അഗ്നിശമന സേനയും സ്കൂബാ ഡൈവിംഗ് ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.
Next Story
RELATED STORIES
അമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTകണ്ണൂരില്‍ മാതാവും മകളും വീടിനുള്ളില്‍ മരിച്ചനിലയില്‍
29 April 2024 10:31 AM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMTപ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോ; ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞു; ...
29 April 2024 8:33 AM GMTചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം...
29 April 2024 5:34 AM GMT