കനത്തമഴ; മുംബൈയില്‍ 17 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
BY BSR27 July 2019 1:45 AM GMT
X
BSR27 July 2019 1:45 AM GMT
മുംബൈ: കനത്തമഴയെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാല് മുംബൈയില്‍ 17 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മാത്രമേ മുംബൈയില്‍ മഴയുടെ ശക്തി കുറയുകയുള്ളൂവെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചനകേന്ദ്രമായ സ്‌കൈമെറ്റ് അറിയിച്ചത്. മഴ ശക്തമായതിനാല്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. കനത്ത ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. മഴ കാരണം ട്രെയിന്‍-ബസ് സര്‍വീസുകളും താറുമാറായിട്ടുണ്ട്.
Next Story
RELATED STORIES
റോയല്‍ ബെംഗളുരു; ഡൂ ഓര് ഡൈ പോരാട്ടത്തില്‍ ചെന്നൈ വീണു; ആര്‍സിബിക്ക്...
18 May 2024 6:58 PM GMTഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-ചെന്നൈ പോരാട്ടം; പ്ലേ ഓഫില്‍ ആരെത്തും?
18 May 2024 6:48 AM GMTദ്രാവിഡ് പുറത്തേക്ക്; ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കും
10 May 2024 8:53 AM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMT