എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു
BY NAKN8 Oct 2021 4:33 PM GMT
X
NAKN8 Oct 2021 4:33 PM GMT
താനൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന് എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു. താനാളൂരില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം ജില്ലാ കമ്മറ്റി അംഗം ഇബ്രാഹിം രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി സെമീര്‍ നിറമരതൂര്‍, സെക്രട്ടറി കെ നാസര്‍ വൈലത്തൂര്‍, ഖജാന്‍ജി ഷാജു വിശാറത്ത് ഒഴൂര്‍, വൈസ് പ്രസിഡന്റ്മാരായി എ വി ഇസ്മായില്‍ തലകടത്തൂര്‍, സി പി അഷ്റഫ് മൂലക്കല്, ജോ സെക്രട്ടറിമാരായി സി പി ഗഫൂര്‍ താനൂര്‍, കെ പി ഇസ്മായില്‍ താനൂര്‍,കമ്മറ്റി അംഗങ്ങളായി നവാസ് ഒഴൂര്‍,റിയാസ് നിറമരതൂര്എന്നിവരെ തിരഞ്ഞടുത്തു.
ഷാജു വിശാറത്ത് അധ്യക്ഷതവഹിച്ചു, ഇബ്രാഹിം രണ്ടത്താണി തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സദഖത്തുല്ല, സെക്രട്ടറി ഫിറോസ്, യാഹു പത്തമ്പാട്, കെ നാസര്‍ സംസാരിച്ചു.
Next Story
RELATED STORIES
വിഷം തുപ്പുന്ന മോദിയും നോട്ടീസയക്കുന്ന കമ്മീഷനും
29 April 2024 2:43 PM GMTഗുജറാത്ത് ഇരകള്‍ക്കുള്ള ലീഗ് ക്യാംപും അസമിലെ എന്‍ആര്‍സിയും|
25 March 2024 5:05 PM GMTലൗ, ലോ, ലയൺ
4 March 2024 6:47 AM GMTഭരണകൂടമേ കര്‍ഷകരെ തടയാന്‍ നിങ്ങള്‍ക്കാവില്ല
26 Feb 2024 12:22 PM GMTരണ്ടാം കര്‍ഷക പ്രക്ഷോഭവും ഹല്‍ദ്വാനിയിലെ വെടിവയ്പും
19 Feb 2024 8:50 AM GMTരാമക്ഷേത്രവും മുസ് ലിം ലീഗും പിന്നെ സഹിഷ്ണുതയും
12 Feb 2024 7:24 AM GMT