എസ്ഡിടിയു പാലക്കാട് ജില്ലാ ഓഫിസ് ഉദ്ഘാടനവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്കി
BY NSH14 Jan 2023 4:13 AM GMT
X
NSH14 Jan 2023 4:13 AM GMT
ഷൊര്‍ണൂര്‍: സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്കി. ഷൊര്‍ണൂരില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എ വാസു പതാക ഉയര്‍ത്തി ഓഫിസിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്കി.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വാസു, സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ്, ഇ എസ് കാജാ ഹുസൈന്, സംസ്ഥാന സെക്രട്ടറി സലിം കരാടി, എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ്, റഹിം തൂത എന്നിവര്‍ സംസാരിച്ചു. എസ്ഡിടിയു ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ, ഷോര്‍ണൂര്‍ ഏരിയാ സെക്രട്ടറി ആലിക്കുട്ടി പങ്കെടുത്തു.
Next Story
RELATED STORIES
കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMTകൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന്...
30 April 2024 6:29 AM GMTയുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍...
30 April 2024 5:52 AM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMT'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി...
30 April 2024 5:38 AM GMT