യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
BY BSR30 April 2024 6:02 AM GMT
X
BSR30 April 2024 6:02 AM GMT
ന്യൂഡല്‍ഹി: യുപിഎസ് സി പരീക്ഷ നടക്കുന്നതിനാല്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി യുജിസി ചെയര്മാന് ജഗദീഷ് റെഡ്ഢി അറിയിച്ചു. ജൂണ്‍ 18ലേക്കാണ് പരീക്ഷ മാറ്റിയത്. നേരത്തേ ജൂണ്‍ 16നായിരുന്നു തീരുമാനിച്ചിരുന്നത്. അതേദിവസം തന്നെ യുപിഎസ്സി പ്രിലിംസ് പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചാണ് തിയ്യതി മാറ്റിയത്. യുപിഎസ് സി പരീക്ഷ ജൂണ്‍ 16ന് തന്നെ നടക്കും.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി; ആരെയും വെറുതെ...
17 May 2024 12:31 PM GMTപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്: പിടിയിലായത് പ്രതി...
17 May 2024 12:28 PM GMTനീലഗിരി മേഖലയില്‍ കനത്ത മഴയ്ക്കു സാധ്യത; 20 വരെ ഊട്ടി യാത്ര...
17 May 2024 12:19 PM GMTതിരുവനന്തപുരത്ത് ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ...
17 May 2024 12:15 PM GMTയുഎഇയില്‍ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1,300 കമ്പനികള്‍ക്ക്...
17 May 2024 12:13 PM GMTകാഞ്ഞാര്‍ അബ്ദുര്‍ റസാഖ് മൗലവി; സമര പോരാട്ടങ്ങളിലെ നിര്‍ഭയ...
17 May 2024 12:04 PM GMT