മതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം നിൽക്കും: സി രവീന്ദ്രനാഥ്
BY SLV26 April 2024 7:58 AM GMT
X
SLV26 April 2024 7:58 AM GMT
തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ചാലക്കുടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി രവീന്ദ്രനാഥ്. താന്‍ നില്ക്കുന്ന ചാലക്കുടിയും വോട്ട് രേഖപ്പെടുത്തിയ തൃശൂരും അടക്കം കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനം യഥാര്‍ത്ഥ രാഷ്ട്രീയം ഉള്‍ക്കൊണ്ട് കൃത്യമായി പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ് രാവിലെ മുതലേ പോളിങ് ബൂത്തില്‍ അനുഭവപ്പെടുന്ന തിരക്കെന്നും അദ്ദേഹം പറഞ്ഞു. മതേതര ഇന്ത്യയെ കാത്ത് സൂക്ഷിക്കാനും വര്‍ഗീയതയെ എതിര്‍ക്കാനും എക്കാലത്തും മുന്നിലുണ്ടായിരുന്നത് എല്‍ഡിഎഫാണ്. അത് തുടരാന്‍ ജനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു
Next Story
RELATED STORIES
ആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള...
6 May 2024 8:55 AM GMTഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് 31 ലക്ഷം രൂപ; നാലുപേർ...
6 May 2024 8:53 AM GMT