2019ലെ കോപയ്ക്ക് ബ്രസീല്‍ വേദിയാവും
BY Sumeera SMR8 Jun 2016 6:58 PM GMT
Sumeera SMR8 Jun 2016 6:58 PM GMT
റിയോ ഡി ജനയ്റോ: 2019ല്‍ നടക്കാനിരിക്കുന്ന അടുത്ത കോപ അമേരിക്ക ചാംപ്യന്‍ഷിപ്പിനു ബ്രസീല്‍ വേദിയാവും. കോണ്‍ബോള്‍ പ്രസിഡന്റ് അലെയാന്‍ഡ്രോ ഡൊമിന്ഗസാണ് ബ്രസീലിനെ വേദിയായി തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.
2015ലെ കഴിഞ്ഞ ടൂ ര്‍ണമെന്റ് ബ്രസീലിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ചിലിയിലേക്കു മാറ്റുകയായിരുന്നു. 2013ലെ കോണ്ഫെഡറഫേഷന്സ് കപ്പും 2014ലെ ലോകകപ്പും ബ്രസീലിലായിരുന്നു. കൂടാതെ ഈ വര്‍ഷത്തെ ഒളിംപിക്സിനും ബ്രസീലാണ് ആതിഥേയത്വം വഹിക്കുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT