സി.പി.എം നേതാവ് എം കെ ഭാസ്കരന് അന്തരിച്ചു
BY swapna en11 Jan 2016 6:42 AM GMT
swapna en11 Jan 2016 6:42 AM GMT
ചവറ: മുതിര്‍ന്ന സി.പി.എം നേതാവ് എം.കെ. ഭാസ്കരന്(80) അന്തരിച്ചു. ചികിത്സയിലിരിക്കെ എന്‍.എസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. രോഗബാധിതനായി രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് എന്‍.എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു പന്മനയിലെ വീട്ട് വളപ്പില്‍ നടക്കും.സി.പി.എം ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്.
Next Story
RELATED STORIES
Student Scores 212 Out Of 200 In Fourth-Grade Exam In Gujarat
7 May 2024 5:23 PM GMTവെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി
7 May 2024 5:21 PM GMTവെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ റഫയില്‍ ഇസ്രായേലിന്റെ...
7 May 2024 11:37 AM GMTഅമേത്തിയില്‍ ബിജെപി ഗുണ്ടായിസം; കോണ്‍ഗ്രസ് ഓഫിസും വാഹനങ്ങളും തകര്‍ത്തു
6 May 2024 3:37 PM GMTഗസയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും യുനെസ്കോ പുരസ്കാരം
4 May 2024 7:37 AM GMTവിദ്വേഷം വിളമ്പി ആനിമേഷന്‍ വീഡിയോ; വിവാദം|thejas news
2 May 2024 4:09 PM GMT