ഷാര്‍ജയില്‍ മരിച്ചു
BY Sumeera SMR20 May 2016 4:48 AM GMT
Sumeera SMR20 May 2016 4:48 AM GMT
കാരത്തൂര്: കൈനിക്കര മദുക്കല്‍ കുഞ്ഞമ്മുട്ടിയുടെ മകന് സലീം (45) ഷാര്‍ജയില്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്ന ഇദ്ദേഹം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന മരിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് കൈനിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
മാതാവ്: ബീവിയുമ്മ. ഭാര്യ: റംല. മകള്‍: റുമൈസ. സഹോദരങ്ങള്‍: സൈതാലിക്കുട്ടി, അബ്ദുല്‍ ഗഫൂര്‍, ഫാത്തിമ, കുഞ്ഞിമ്മ, റംല, റാബിയ.—
മാതാവ്: ബീവിയുമ്മ. ഭാര്യ: റംല. മകള്‍: റുമൈസ. സഹോദരങ്ങള്‍: സൈതാലിക്കുട്ടി, അബ്ദുല്‍ ഗഫൂര്‍, ഫാത്തിമ, കുഞ്ഞിമ്മ, റംല, റാബിയ.—
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT