വിവാഹത്തട്ടിപ്പ്വീരനും കൂട്ടാളിയും പിടിയില്‍
BY Sumeera SMR10 Dec 2015 4:26 AM GMT
Sumeera SMR10 Dec 2015 4:26 AM GMT
ആലുവ: രണ്ടു വര്‍ഷം കൊണ്ട് വിവിധ ജില്ലകളിലായി 15 ഓളം വിവാഹത്തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയില്‍. ഒരാള്‍ ഒളിവില്‍. കൊടുങ്ങല്ലൂര്‍ ചാവക്കാട് ഒരുമനയൂര്‍ അഞ്ചങ്ങാടി ചാലിയില് വീട്ടില്‍ നിന്നും ഇപ്പോള്‍ അരീക്കോട് കല്ലരട്ടി ചാലിയില് വീട്ടില്‍ താമസിക്കുന്ന അനീഷ്(42),കോഴിക്കോട് കടവൂര്‍ ചമ്മല് വട്ടക്കണ്ണി വീട്ടില്‍ നൗഷാദ്(35) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. പ്രമുഖ മലയാള ദിനപത്രത്തില്‍ വിവാഹപരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ ചതിയില്‍പെട്ട ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT