വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പോസ്റ്ററുകള്‍
BY Sumeera SMR11 April 2016 5:47 AM GMT
Sumeera SMR11 April 2016 5:47 AM GMT
വടകര: വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്ററുകള്‍. എല്‍ഡിഎഫ് മുന്നണിയായ ജെഡിഎസിന്റെ നേതാവും നാലാം തവണ വടകരയില്‍ മല്‍സരരംഗത്തേക്ക് പ്രവേശിച്ച സി കെ നാണുവിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുലം കുത്തികളെ തകര്‍ക്കാന്‍ വടകരയില്‍ വേണ്ടത് യുവ സ്ഥാനാര്‍ഥി, വടകരയ്ക്ക് വേണ്ടത് യുവ നേതൃത്വം, വടകരയില്‍ വേണ്ടത് കമ്മ്യൂണിസ്റ്റുകാരന്, സി കെ നാണു മാറി നില്ക്കുക തുടങ്ങിയ വാക്യങ്ങള്‍ എഴുതിയുള്ള പോസ്റ്ററുകളാണ് വടകര എടോടി പബ്ലിക് ലൈബ്രറിക്ക് സമീപത്തും മറ്റു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വാചകങ്ങള്‍ക്ക് താഴെ സേവ് വടകരയെന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സി കെ നാണുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് പോസ്റ്ററുകളിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നു. നാണു വീണ്ടും മല്‍സരിക്കുന്നത് ചിലരില്‍ അതൃപ്തിയുളവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്നാണ് കരുതുന്നു.

Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT