ലീഗ് നേതാവിന്റെ വീട്ടില്‍ മോഷണം
BY ajay G.A.G19 March 2016 8:33 AM GMT
ajay G.A.G19 March 2016 8:33 AM GMT
പെരിന്തല്‍മണ്ണ : ലീഗ്. നേതാവും., പെരിന്തല് മണ്ണ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ വല്ലത്തില് അലിയുടെ വീട്ടില്‍ മോഷണം. ഉറങ്ങിക്കിടന്നിരുന്ന കുട്ടി ധരിച്ചിരുന്ന പാദസരങ്ങളും വളയും നഷ്ടപെട്ടു. നഷ്ട്ടപ്പെട്ട സ്വര്‍ണം 5പവനോളം വരും. സമീപത്തെ രണ്ട് വീടുകളില്‍ മോഷണശ്രമം ഉണ്ടായി. മുച്ചിക്കല്‍ മൊയ്തീന്റെ വീട്ടിലും മോഷണശ്രമം നടന്നു. പാട്ടശ്ശേരി സൈദലവിയുടെ വീട്ടില്‍ മോഷ്ടാവ് ഓട് പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ല. ഈ വീട്ടിലെ കോണി ഉപയോഗിച്ചാണ് മോഷണം നടന്ന അലിയുടെ വീടിന് മുകളില്‍ കള്ളന് കയറിയത്.പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്കി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT