ലാലുവിനെതിരായ കേസ് കോടതി അവസാനിപ്പിച്ചു
BY Sumeera SMR28 Jan 2016 2:50 AM GMT
Sumeera SMR28 Jan 2016 2:50 AM GMT
പട്ന : ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കേസ് ജില്ലാ കോടതി അവസാനിപ്പിച്ചു. സര്‍ക്കാര്‍ അപേക്ഷയെ തുടര്‍ന്നാണിത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അവസാനിപ്പിച്ചത്. ലാലുവി ന്റെ മകള്‍ മല്‍സരിച്ച പാടലിപുത്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഒരു ഫോട്ടോഗ്രാഫറെ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദിനിടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിന് ലാലുവിനും മക്കള്‍ക്കെതിരെയും രജി സ്റ്റര്‍ ചെയ്ത മറ്റൊരു കേസും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT