Top

You Searched For "Lalu Prasad Yadav"

ലാലു പ്രസാദിന്റെ നില അതീവഗുരുതരം; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി

1 Sep 2019 6:19 AM GMT
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് അദ്ദേഹം. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും 50 ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അച്ഛേ ദിന്‍, അച്ഛേ ദിന്‍; മോദിയെ പരിഹസിച്ച് ലാലുവിന്റെ ഡബ്‌സ്മാഷ്

14 April 2019 11:10 AM GMT
17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വെറലാവുകയാണ്

കാലിത്തീറ്റ കുംഭകോണം:ലാലുപ്രസാദ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

8 May 2017 6:16 AM GMT
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനു തിരിച്ചടി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ വിചാരണ...

കാലിത്തീറ്റ അഴിമതി: ലാലു സിബിഐ കോടതിയില്‍ ഹാജരായി

13 Jun 2016 7:30 PM GMT
റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. ബിഹാര്‍...

ദേശീയ പതാകയ്ക്ക് പകരം ആര്‍എസ്എസ് പതാക അനുവദിക്കില്ല: ലാലു

5 April 2016 3:08 AM GMT
പട്‌ന: ദേശീയ പതാകയുടെ സ്ഥാനത്ത് ആര്‍എസ്എസിന്റെ പതാക പാറിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പുതുതായി...

ലാലുവിനെതിരായ കേസ് കോടതി അവസാനിപ്പിച്ചു

28 Jan 2016 2:50 AM GMT
പട്‌ന : ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കേസ് ജില്ലാ കോടതി അവസാനിപ്പിച്ചു. സര്‍ക്കാര്‍ അപേക്ഷയെ തുടര്‍ന്നാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ...

മോദിക്കെതിരേ പരാമര്‍ശം: ലാലുവിനെതിരേ രണ്ട് കേസുകള്‍

1 Nov 2015 3:21 AM GMT
പട്‌ന/മുസഫര്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ആര്‍ജെഡി നേതാവ്...

''നരഭോജിക്ക് ഒടുവില്‍ ഭ്രാന്തായി' അമിത്ഷായ്‌ക്കെതിരെ ലാലു

30 Oct 2015 10:29 AM GMT
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാല്‍ പാകിസ്താന്‍ പടക്കം പൊട്ടിച്ചാഘോഷിക്കുമെന്ന അമിത്ഷായുടെ പ്രസ്താവനക്കെതിരെ...
Share it