റയല്‍മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍
BY swapna en4 Nov 2015 7:58 AM GMT
X
swapna en4 Nov 2015 7:58 AM GMT
മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ഇംഗ്ലീഷ് ക്ലബ്ബ്് മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ ചാംപ്യന്‍സ് ലീഗിന്റെ അവസാന 16ല്‍ ഇടം നേടി.
റയല്‍ മാഡ്രിഡ് പാരിസ് സെയ്ന്റ് ജെര്മിനെയും(പി.എസ്.ജി) സിറ്റി സെവിയ്യയെും പരാജയപ്പെടുത്തിയാണ് നോക്കൗട്ട് റൗണ്ടില്‍ ഇടം നേടിയത്.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് സി.എസ്.കെ.എ മോസ്കോയെ 1-0ത്തിന് തോല്‍പ്പിച്ചു. നാച്ചോയുടെ ഒരു ഗോളിലൂടെയാണ് റയലിന്റെ ജയം.
സെവിയയ്യെ സിറ്റി 3-1നാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം 21ന് ഫ്രാന്‍സില്‍ നടന്ന റയല്‍ -പി.എസ്.ജി മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വീതം ജയവും ഒരു സമനിലയുമടക്കം ഇരുടീമിനും(റയല്‍, പി.എസ്.ജി) ഏഴു പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്ശരാശയില് റയലാണ് മുന്നിലുള്ളത്. ഇന്നത്തെ ജയത്തോടെ റയല്‍ ഒന്നാം സ്ഥാനം ശക്തമായി ഉറപ്പിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT