രോഹിത്തിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എസ്ഡിപിഐയുടെ ഐക്യദാര്‍ഢ്യം
BY swapna en25 Jan 2016 7:57 AM GMT
X
swapna en25 Jan 2016 7:57 AM GMT
ഹൈദരാബാദ്: ഫാഷിസത്തിനെതിരേയുളള പോരാട്ടത്തില്‍ ജീവന് ബലിയര്‍പ്പിച്ച രോഹിത് വെമുലക്കും സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും എസ്.ഡി.പി.ഐ നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എസ്.ഡി.പി.ഐ നേതാക്കള്‍ ഹൈദരാബാദ് സമരപ്പന്തലില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി പി.കെ ഉസ്മാന്, എഴുത്തുകാരന് പ്രഭാകരന് എന്നിവരാണ് സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT